ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനല്‍ അവസാനിച്ചതിന് പിന്നാലെ സ്പെയിന്-അര്‍ജന്റീന താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. മത്സരശേഷം ഗ്രൗണ്ടില്‍ നടന്ന കയ്യാങ്കളിക്ക് തുടക്കമിട്ടത് അര്‍ജന്റീനന്‍ താരങ്ങളാണെന്നാണ് ...

