ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് ത്രികോണ പോരാട്ടം; ഇന്‍ഫാന്റിനോയ്ക്ക് വെല്ലുവിളിയുമായി രണ്ട് പേര് കൂടി, വോട്ടുറപ്പിക്കാന്‍ നീക്കം
ഫുട്ബോള്‍ ലോകത്തെ നിര്‍ണായകമായ ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മത്സരച്ചിത്രം തെളിയുന്നു. നിലവിലെ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് വെല്ലുവിളിയുമായി രണ്ട് സ്ഥാനാര്‍ഥികള്‍ കൂടി രംഗത്തെത്തിയതോടെ ഇത്തവണ മത്സരം ...

