FIFA using - Janam TV

FIFA using

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

ന്യൂയോര്‍ക്ക്: തുനീഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തകര്‍പ്പന്‍ ജയത്തോടെ സ്വീഡന്‍ ലോകകപ്പില്‍ തങ്ങളുടെ വരവറിയിച്ചിരിക്കുകയാണ്. എന്നാല്‍ ഈ മത്സരത്തില്‍ ഗോള്‍ നേട്ടത്തേക്കാളും ലോകകപ്പിന്റെ ചരിത്രത്തേക്കാളും ചര്‍ച്ചയാകുന്നത് ...