റൺവേ നവീകരണം; തിരുവനന്തപുരം വിമാനത്താവളം ഈ ദിവസങ്ങളിൽ അടച്ചിടും, സർവീസുകൾക്ക് പുതിയ സമയക്രമം
തിരുവനന്തപുരം: റൺവേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പകൽ അടച്ചിടും. ജനുവരി 14 മുതൽ മാർച്ച് 29 വരെയാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുക. അതിനാൽ ഈ ...


