ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്
ന്യൂഡല്‍ഹി: കുട്ടിക്കാലത്ത് ആകാശത്തിലൂടെ പറന്നുപോകുന്ന യുദ്ധവിമാനങ്ങള്‍ നോക്കി അവ ചക്രവാളത്തില്‍ മറയുന്നതുവരെ പിന്നാലെ ഓടുമായിരുന്നു ഭാവന കാന്ത്. ആ കൗതുകം പിന്നീട് ഇന്ത്യന്‍ വ്യോമസേനയിലെ പോരാട്ടവിമാന പൈലറ്റിലേക്കും ...

