ഇറാൻ യുദ്ധ വിമാനം തകർന്ന് രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്ക്; മാസങ്ങളുടെ വ്യത്യാസത്തിൽ തകർന്നത് രണ്ട് ജെറ്റുകൾ; വിമാനങ്ങൾക്ക് പഴക്കമായി എന്ന് ഉദ്യോഗസ്ഥരുടെ പരാതി
തെഹ്റാൻ: അതിർത്തികളിൽ നിരീക്ഷണം നടത്തുന്നതിനിടെ ഇറാൻ യുദ്ധ വിമാനം തകർന്നു. ഇറാന്റെ എഫ് -14 യുദ്ധവിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർക്ക് പരിക്ക് പറ്റിയായും ഇറാൻ സൈന്യം ...