വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് പ്രധാന്യം നൽകി ഈ വർഷത്തെ അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള
പത്തനംതിട്ട: അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഏഴാം പതിപ്പിന് ഒക്ടോബർ 13 ന് തിരശീല ഉയരും. 13,14,15 തീയതികളിലായി അടൂർ സ്മിത തിയേറ്ററിൽവച്ച് നടക്കുന്ന മേളയിൽ പ്രശസ്തരായ ...

