വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് പ്രധാന്യം നൽകി ഈ വർഷത്തെ അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ സംവിധായകരുടെ ചിത്രങ്ങൾക്ക് പ്രധാന്യം നൽകി ഈ വർഷത്തെ അടൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 06:51 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: അടൂർ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഏഴാം പതിപ്പിന് ഒക്ടോബർ 13 ന് തിരശീല ഉയരും. 13,14,15 തീയതികളിലായി അടൂർ സ്മിത തിയേറ്ററിൽവച്ച് നടക്കുന്ന മേളയിൽ പ്രശസ്തരായ വനിതാ സംവിധായകരുടെ ചിത്രങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രദേശിക-ലോക- ഇന്ത്യൻ സിനിമാ വിഭാഗങ്ങളിലായിട്ടാണ് ചലച്ചിത്ര പ്രദർശനം നടക്കുന്നത്. പ്രവേശന പാസ് മൂലം മാത്രമേ ജനങ്ങൾക്ക് മേളയിൽ പങ്കെടുക്കാനാവൂ.

ചലച്ചിത്ര മേളയോടനുബന്ധിച്ച് നടത്തിയ ഹ്രസ്വചിത്ര മത്സരവിഭാഗത്തിൽ തിരഞ്ഞെടുത്ത 12 ചിത്രങ്ങളുടെ പ്രദർശനം ഉണ്ടാവും. കൂടാതെ ലോക സിനിമാ വിഭാഗത്തിൽ ഏട്ട് ചിത്രങ്ങളും, ഇന്ത്യൻ സിനിമാ വിഭാഗത്തിൽ രണ്ടും മലയാള സിനിമാ വിഭാഗത്തിൽ രണ്ടും വീതം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. മേളയുടെ രണ്ടാം ദിനത്തിൽ നടക്കുന്ന ഓപ്പൺഫോറത്തിൽ സിനിമാ-സാഹിത്യ മേഖലയിലെ പ്രമുഖർ പങ്കെടുക്കും.

ചലച്ചിത്ര സംവിധായകൻ ടി.വി ചന്ദ്രൻ 13 ന് വൈകിട്ട് മേള ഉദ്ഘാടനം ചെയ്യും. 15 ന് നടക്കുന്ന സമാപന സമ്മേളനം ഐ.എഫ്.എഫ്.കെ മുൻ ആർട്ടിസ്റ്റിക് ഡയറക്ടറും ചലച്ചിത്ര പ്രവർത്തകയുമായ ദീപിക സുശീലൻ ഉദ്ഘാടനം ചെയ്യും.

Tags: FILIM FESTIVAL
Share
Tweet
SendShare

More News from this section

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies