സിനിമ റിവ്യൂ കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു
കൊച്ചി: സിനിമ റിവ്യൂമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുവാൻ എസ് പി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. സൈബർ പോലീസ് ഉദ്യോഗസ്ഥരും സംഘത്തിൽ ഉൾപ്പെടുന്നു. സിനിമകളെ നിരൂപണത്തിലൂടെ ...



