Films - Janam TV

Films

2025-ൽ കസറാൻ മോഹൻലാൽ; അണിയറയിൽ ഒരുങ്ങുന്നത് ബി​ഗ്ബജറ്റ് ചിത്രങ്ങൾ

2025-ൽ പതിന്മടങ്ങ് ഉഷാറോടെ ആരാധകർക്ക് ദൃശ്യവിരുന്നൊരുക്കാനായി മോഹൻലാൽ. താരത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ച് പങ്കുവക്കുകയാണ് ആശിർവാദ് സിനിമാസ്. ആരാധകർക്കുള്ള ഒരു ഓർമപ്പെടുത്തലാണ് ആശിർവാദ് പുറത്തുവിട്ട വീഡിയോ. വരാനിരിക്കുന്ന ...

രക്തച്ചൊരിച്ചിലോ ആക്രമണങ്ങളോ ഇല്ല; ഗൃഹാതുരത്വം ഇഴചേരുന്ന സിനിമ; പല്ലൊട്ടി 90’s കിഡ്‌സിനെ ഏറ്റെടുത്ത് പ്രേക്ഷകർ

'പല്ലൊട്ടി 90's കിഡ്‌സി'നെ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. പേര് സൂചിപ്പിക്കുന്നത് പോലെ തൊണ്ണൂറുകളിലെ കുട്ടികളുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്രയാണ് ഈ ചിത്രം. കുട്ടികളുടെ മികച്ച ചിത്രത്തിനും, മികച്ച ...

അടുപ്പിച്ച് 16 ഫ്ലോപ്പ്; തുടർ പരാജയങ്ങൾ നേരിട്ടതിനെക്കുറിച്ച് മനസുതുറന്ന് അക്ഷയ് കുമാർ

തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാർ. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിച്ചിരിക്കുകയാണ് ...

എന്നെ അവർ അർഹിക്കുന്നില്ലെന്ന് മനസിലായി; അഭിനയം നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മാധൂ

യോദ്ധാ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാധൂ. തെന്നിന്ത്യയുടെ മുഴുവൻ ജനപ്രീതി താരത്തിന് നേടിക്കൊടുത്തത് റോജാ എന്ന ചിത്രമായിരുന്നു. ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ...

അമിതാഭ് ബച്ചന്റെ ഈ സിനിമകൾ എനിക്ക് ഇഷ്ടമേയല്ല ; രോഹിണി ഹട്ടങ്കടി

ബോളിവുഡ്താരം അമിതാഭ് ബച്ചന്റെ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ വെളിപ്പെടുത്തി നടി രോഹിണി ഹട്ടങ്കടി. 1989-ൽ പുറത്തിറങ്ങിയ തൂഫാൻ, ജാദുഗർ എന്നീ ചിത്രങ്ങളെ പറ്റിയാണ് രോഹിണി വെളിപ്പെടുത്തിയത്. അടുത്തിടെ നൽകിയ ...