എന്നെ അവർ അർഹിക്കുന്നില്ലെന്ന് മനസിലായി; അഭിനയം നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മാധൂ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ അവർ അർഹിക്കുന്നില്ലെന്ന് മനസിലായി; അഭിനയം നിർത്തിയതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി മാധൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 11:14 am IST
Facebook
Twitter
WhatsAppTelegram

യോദ്ധാ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മാധൂ. തെന്നിന്ത്യയുടെ മുഴുവൻ ജനപ്രീതി താരത്തിന് നേടിക്കൊടുത്തത് റോജാ എന്ന ചിത്രമായിരുന്നു. ഇപ്പോൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം വെള്ളിത്തിരയിൽ തിരിച്ചെത്തിയിരിക്കുകയാണ് താരം. തൊണ്ണൂറുകളിലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന മാധൂ വളരെ പെട്ടെന്നാണ് അഭിനയം നിർത്തിയിരുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു ആ ഇടവേള. എന്നാൽ എന്തുകൊണ്ടായിരുന്നു സിനിമയിൽ നിന്നുള്ള പിന്മാറ്റമെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് മാധൂ. അടുത്തിടെ പുറത്തിറങ്ങിയ അവരുടെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

തമിഴിലെ റോജയിലും കന്നഡയിലെ അന്നയ്യയിലും മലയാളത്തിലെ യോദ്ധയിലുമെല്ലാം വളരെ നല്ല കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നു. പിന്നീട് മുംബൈയിലേക്ക് താമസം മാറ്റി. ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായി. എല്ലാ സിനിമകളിലും ആക്ഷൻ ഹീറോകൾക്കായിരുന്നു ലീഡ്. തൊണ്ണൂറുകളിൽ അങ്ങനെത്തന്നെയാണല്ലോ.. അതിലെനിക്ക് പരാതിയില്ല. ഒരുപാട് ചിത്രങ്ങൾക്ക് വേണ്ടി ഞാൻ നൃത്തം ചെയ്തു. നൃത്തം എനിക്ക് വളരെ ഇഷ്ടവുമാണ്. പക്ഷെ റോജ പോലെ ഒരു സിനിമയിൽ വളരെ നല്ല കഥാപാത്രം ചെയ്തതിന് ശേഷം ഇത്തരം വേഷങ്ങൾ ചെയ്യേണ്ടി വന്നതിൽ ഒരുപാട് നിരാശ തോന്നി. ഷൂട്ടിംഗ് തീയതികൾ അടുക്കുമ്പോൾ തന്നെ സന്തോഷമെല്ലാം പോകുന്ന അവസ്ഥയായി. അങ്ങനെയാണ് സിനിമയിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്.

ഇവരാരും തന്നെ എന്റെ സാന്നിധ്യം അർഹിക്കുന്നില്ലെന്ന് എനിക്ക് തോന്നി. എന്നാൽ അത് ചെറുപ്രായത്തിലെ അഹങ്കാര മനോഭാവമായിരുന്നു എന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു. ഞാനൊരു കലാകാരിയാണ്. അതുകൊണ്ട് തിരിച്ചുവരാൻ തീരുമാനിക്കുകയായിരുന്നു. – മാധൂ പറഞ്ഞു.

അടുത്തിടെയാണ് സമാന്ത റൂത്ത് പ്രഭു നായികയായെത്തിയ ശാകുന്തളം എന്ന ചിത്രത്തിൽ മേനകയുടെ കഥാപാത്രത്തെ മാധൂ അവതരിപ്പിച്ചത്. അതിന് ശേഷം തമിഴ് വെബ് ഷോ ആയ ‘സ്വീറ്റ് കരം കോഫി’യിലും അവർ എത്തി.

Tags: SUBFilms
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies