ഫിൽറ്റർ ഇല്ലാതെ, കിടിലൻ ഫിൽറ്റർ കോഫി ഉണ്ടാക്കാം; പാലും വെള്ളവും കോഫി പൗഡറും മാത്രം മതി
ആർക്കാണ് നല്ലൊരു ഫിൽറ്റർ കോഫി ഇഷ്ടമില്ലാത്തത്.. സൗത്ത് ഇന്ത്യൻ ഫിൽറ്റർ കോഫി ഉണ്ടാക്കുക എന്നത് അൽപം ചടങ്ങുള്ള കാര്യം തന്നെയാണ്. അതിനായി കോഫി ഫിൽറ്റർ വേണമെന്നതാണ് സംഗതി. ...


