ഇൻസ്റ്റഗ്രാം ഫുൾ കളറാകുന്നു; ഫിൽട്ടറുകളിലും അപ്‌ഡേറ്റ്…!
മെറ്റയുടെ ഉടമസ്ഥതയിലുള്ള സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലെല്ലാം തന്നെ അടുത്തിടെ നിരവധി അപ്‌ഡേറ്റുകളാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഫിൽട്ടറുകൾ അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഉപയോക്താക്കളുടെ ക്രിയേറ്റീവ് എക്‌സ്പീരിയൻസ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ...