Final bill to ban ‘polygamy’ in Assam - Janam TV

Final bill to ban ‘polygamy’ in Assam

ഒന്നിൽ കൂടുതൽ ഭാര്യമാരുള്ളവർക്കു അസമിൽ പണി കിട്ടാൻ പോകുന്നു; ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ല് ഫൈനൽ ഡ്രാഫ്റ്റിംഗ് 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും;മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്ലിന്റെ ഡ്രാഫ്റ്റിംഗ് 5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. അസമിൽ ബഹുഭാര്യത്വം നിരോധിക്കുന്നതിന് ശക്തമായ ജനകീയ പിന്തുണയാണ് ...