”ട്രംപ് ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കും”; ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ഷി ജിൻപിങ്
ന്യൂയോർക്ക്: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. സൈബർ ഇടങ്ങളിലെ പ്രശ്നങ്ങൾ, തായ്വാൻ, ദക്ഷിണ ചൈന കടൽ, ...

