സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ത്ത; ബാധ്യതയായി; തകര്‍ന്നുപോയെന്ന് നടന് സുബീഷ് സുധി; രണ്ടുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊച്ചി: സിനിമ നിര്‍മ്മാണത്തിലെ കനത്ത സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് താന്‍ കടുത്ത ജീവിതപ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് നടന് സുബീഷ് സുധി. കടബാധ്യതകള്‍ താങ്ങാനാവാതെ രണ്ടുതവണ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചതായും സുഹൃത്തുക്കളുടെയും ...

