പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്തെ സർക്കാർ ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുള്ള പോസ്റ്റർ. മോദി ജനാധിപത്യത്തിൻറെ കൊലയാളി എന്നിങ്ങനെ അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളോടെയുള്ള ...

