UPI – ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നു; 30 സെക്കൻഡിൽ 100 ദശലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് പണമയക്കാം; മോദിയുടെ ആദ്യ പോഡ്കാസ്റ്റ്
ന്യൂഡൽഹി: ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ സംവിധാനമാണ് ഇന്ത്യയുടെ UPI എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അതിഥികൾ എത്തുമ്പോൾ അവർ അത്ഭുതത്തോടെയാണ് UPI നോക്കുന്നത്. എങ്ങനെയാണ് ...