കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
കണ്ണൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ച് കത്തി നശിച്ചു. മട്ടന്നൂർ ശിവപുരത്താണ് സംഭവം. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ച ബസിനാണ് തീപിടിച്ചത്. ...

