കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
Tuesday, June 23 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 10:51 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: ഉംറ തീർഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോയ ബസിന് തീപിടിച്ച് കത്തി നശിച്ചു. മട്ടന്നൂർ ശിവപുരത്താണ് സംഭവം. വയനാട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്രതിരിച്ച ബസിനാണ് തീപിടിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് ബസ് വയനാട്ടിൽ നിന്ന് പുറപ്പെട്ടത്. ശിവപുരത്ത് എത്തിയപ്പോഴാണ് ബസിന്റെ പിറകുവശത്ത് നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ബസിൽ 42 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

സംഭവത്തെ തുടർന്ന് ബസ് ഉടൻ നിർത്തി ഉറങ്ങിക്കിടന്നിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തേക്ക് മാറ്റി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

നാട്ടുകാരും മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്നാണ് തീ അണച്ചത്. സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായത്.

Tags: Fire at Kannur
ShareTweetSendShare

More News from this section

മൊബൈൽ ചാർജർ എടുക്കാൻ കാറിന്റെ ഡിക്കി തുറന്നു; കണ്ടെയ്നർ ഇടിച്ച് 25കാരന് ദാരുണാന്ത്യം

കെഎസ്ആർടിസിയിൽ ദിവ്യാംഗർക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിക്കണം; സർക്കാരിനെതിരെ സക്ഷമ

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

കൊട്ടാരക്കരയില്‍ ദാരുണ ദുരന്തം; ബസ് കാത്തുനിന്ന കുട്ടികള്‍ക്കുമേല്‍ ടിപ്പര്‍ മറിഞ്ഞ് മൂന്ന് മരണം

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

‘പ്രഖ്യാപനങ്ങളുടെ പെരുമഴ, പണമെവിടെ?’; സംസ്ഥാന ബജറ്റിനെതിരെ ബി.ബി. ഗോപകുമാറിന്റെ രൂക്ഷ വിമര്‍ശനം

Latest News

അബു-ഉബൈദയെ വിവാഹം കഴിക്കാൻ ബബിത ഖദീജയായി; പാക് ഭീകര സംഘടനകളുമായി നിരന്തര ആശയവിനിമയം; ജയ്പൂർ സ്വദേശിനിയെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ഇന്ത്യയിൽ വീണ്ടും സേവനം സജീവം

കണ്ണൂരിൽ ഉംറ തീർഥാടകരുമായി പോയ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചരിത്രത്തില്‍ ആദ്യമായി കാലാവസ്ഥ ലോകകപ്പ് മത്സരം നിര്‍ത്തിച്ചു; രണ്ട് മണിക്കൂര്‍ ഇടവേളയ്‌ക്ക് ശേഷം ഫ്രാന്‍സിന്റെ തകര്‍പ്പന്‍ ജയം, എംബാപ്പെയുടെ ഇരട്ടഗോള്‍ തിളങ്ങി

’38ാം വയസ്സിലും ചരിത്രമെഴുതി മെസി! ക്ലോസെയെ പിന്നിലാക്കി ലോകകപ്പ് ഗോള്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഫുട്‌ബോള്‍ മാന്ത്രികന്‍’

പൂക്കള്‍ കിട്ടിയില്ല, ഇലകള്‍ സമ്മാനമായി; പാരാഗ്ലൈഡിങ് പൈലറ്റിന്റെ ‘സര്‍പ്രൈസ്’ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

ലക്നൗ അഗ്‌നിദുരന്തം: സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു

സ്വദേശി കരുത്ത് കടലില്‍ കൂടുതല്‍ ശക്തമാകുന്നു; ജൂലൈയില്‍ ഐഎന്‍എസ് മഹേന്ദ്രഗിരിയും ഐഎന്‍എസ് മാല്‍വനും ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies