FIRE BREAK OUT - Janam TV
Sunday, July 13 2025

FIRE BREAK OUT

മധുരയിൽ വനിതാ ഹോസ്റ്റലിൽ തീപിടിത്തം; രണ്ട് പെൺകുട്ടികൾക്ക് ദാരുണാന്ത്യം; ഹോസ്റ്റൽ ഉടമ അറസ്റ്റിൽ

ചെന്നൈ: മധുരയിലെ കത്രപാളയത്ത് പ്രവർത്തിക്കുന്ന വിശാഖ എന്ന വനിതാ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ചു. ഏതാനുംപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പെരിയാര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോസ്റ്റലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ...

“ഹൃദയ ഭേദകം”: ഡൽഹി തീപിടുത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

ന്യൂഡൽഹി: ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. ഡൽഹിയിലെ വിവേക് വിഹാർ ബേബി കെയർ ...

ഭയന്ദർ ആസാദ് നഗർ ചേരിയിൽ തീപിടിത്തം

മുംബൈ: ഭയന്ദർ ഈസ്റ്റിലെ ആസാദ് നഗർ ചേരിയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ദീപക് ചൗരസ്യയാണ് മരിച്ചത്. ...

ഡൽഹിയിൽ പെയിന്റ് ഫാക്ടറിയിൽ തീപിടിത്തം; 11 പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി : ഡൽഹിയിലെ അലിപൂർ മാർക്കറ്റിലെ പെയിന്റ് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 11 പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരെ രാജ ഹാരിഷ് ...