കന്റോണ്മെന്റ് ഹൗസിന് പിന്നില് തീപിടിത്തം; ആളപായമില്ല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്മെന്റ് ഹൗസിന് പിന്നില് തീപിടിത്തം. ശനിയാഴ്ച രാത്രിയാണ് വീടിന് പിന്നിലെ പഴയ ഷീറ്റിട്ട അടുക്കളയില് തീപിടിത്തമുണ്ടായത്. സംഭവത്തില് ആളപായമില്ല. തീപിടിത്തത്തിന്റെ ...





