കശ്മീരിലെ ദേര കി ഗലിയിലെ വനമേഖലയിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായത് സൈന്യത്തിന്റെ സമയോചിത ഇടപെടലിലൂടെ
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ദേര കി ഗലിക്ക് സമീപത്തെ വനമേഖലയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി സൈന്യം. പ്രദേശത്തെ സിവിൽ, ആർമി കെട്ടിടങ്ങൾക്ക് സമീപത്തായാണ് കാട്ടുതീ ...

