ചൈനയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: 26 മരണം, 61 പേര്‍ക്ക് പരിക്ക്
ബീജിംഗ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള പടക്കനിര്‍മ്മാണ ശാലയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. ലിയുയാങ് നഗരത്തിലെ 'ഹുവാഷെങ് ഫയര്‍വര്‍ക്‌സ്' പ്ലാന്റില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. സ്‌ഫോടനത്തില്‍ ...

