നാല് ലക്ഷം തൊഴിലാളികളുടെ അദ്ധ്വാനം : ദീപാവലിയ്‌ക്ക് ശിവകാശിയിൽ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന
ചെന്നൈ : ദീപാവലിയോടനുബന്ധിച്ച് ശിവകാശിയിൽ ഇത്തവണ നടന്നത് 6000 കോടിയുടെ പടക്ക വിൽപ്പന. ശിവകാശിയിലെ 1150 പടക്കനിർമാണ ശാലകളിലായാണ് ഇത്രയേറെ പടക്കങ്ങൾ വിൽപ്പന നടത്തിയതെന്ന് തമിഴ്‌നാട് പടക്ക ...