firecracker factory - Janam TV
Friday, November 7 2025

firecracker factory

തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; മൂന്ന് തൊഴിലാളികൾ വെന്തുമരിച്ചു; ഒരാൾക്ക് ​ഗുരുതര പരിക്ക്

ചെന്നൈ: പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. തമിഴ്നാട്ടിലെ വിരുദന​ഗർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽപ്പെട്ട ഒരാളെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരുദന​ഗറിലെ സത്തൂറിന് സമീപം ...

പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; നാലുപേര്‍ക്ക് ദാരുണാന്ത്യം; അവയവങ്ങള്‍ ചിന്നിചിതറി

നാഗപട്ടണം; തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. നാഗപട്ടണം ജില്ലയിലെ ഫാക്ടറിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ദീപവലിക്ക് മാസം ശേഷിക്കെ കൂടുതല്‍ പടക്കങ്ങളുടെ നിര്‍മ്മാണത്തിലായിരുന്നു തൊഴിലാളികള്‍. ...