Firecracker room - Janam TV

Firecracker room

ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിലെടുത്ത് പൊലീസ്; അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിന് കേസ്; വെടിക്കെട്ട് നടത്താൻ അനുമതി ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ഞൂറ്റമ്പലം വീരർകാവ് ...