കത്തിയമർന്നത് 40,000 ഏക്കർ സ്ഥലം, ആഡംബര കെട്ടിടങ്ങളും വീടുകളും കത്തിചാമ്പലായി; ലോസ്ഏഞ്ചൽസിൽ കാലാവസ്ഥ മെച്ചപ്പെട്ടുവരികയാണെന്ന് അഗ്നിരക്ഷാസേന
ലോസ്ഏഞ്ചൽസ്: ലോസ്ഏഞ്ചൽസിൽ കാലാവസ്ഥ മെച്ചപ്പെടുകയാണെന്ന് അഗ്നിരക്ഷാ സേന. കാട്ടൂതീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ആളിപ്പടരുന്ന തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഇനിയും സമയമെടുക്കുമെന്നും അഗ്നിരക്ഷാ സേന അറിയിച്ചു. ...