രൂപത്തിലും ഭാവത്തിലും ബച്ചനായി തിളങ്ങി; ജൂനിയർ അമിതാഭ് ബച്ചൻ അന്തരിച്ചു
ലക്‌നൗ: അമിതാഭ് ബച്ചനെ അനുകരിച്ച് ശ്രദ്ധേയനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു. ഉത്തർപ്രദേശിലെ ബാദൗണിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ദുർഗ റാഹിഗ്വാർ ...


