രൂപത്തിലും ഭാവത്തിലും ബച്ചനായി തിളങ്ങി; ജൂനിയർ അമിതാഭ് ബച്ചൻ അന്തരിച്ചു
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രൂപത്തിലും ഭാവത്തിലും ബച്ചനായി തിളങ്ങി; ജൂനിയർ അമിതാഭ് ബച്ചൻ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 10:16 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: അമിതാഭ് ബച്ചനെ അനുകരിച്ച് ശ്രദ്ധേയനായ നടൻ ഫിറോസ് ഖാൻ അന്തരിച്ചു. ഉത്തർപ്രദേശിലെ ബാദൗണിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ ദുർഗ റാഹിഗ്വാർ അറിയിച്ചു.

” ജൂനിയർ അമിതാഭ് ബച്ചൻ എന്നറിയപ്പെടുന്ന ഫിറോസ് ഖാൻ ഇനി ഞങ്ങളോടൊപ്പമില്ല. അദ്ദേഹം നമ്മെ വിട്ടിപിരിഞ്ഞിരിക്കുന്നു.”- ദുർഗ റാഹിഗ്വാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കപിൽ ശർമ്മയ്‌ക്കൊപ്പം ഒരു ഷോയിൽ അമിതാഭ് ബച്ചനെ അനുകരിക്കുന്ന ഫിറോസ്ഖാന്റെയും ഷാരൂഖിന്റെ വേഷമിട്ട് നിൽക്കുന്ന റാഹിഗ്വാറിന്റെയും ചിത്രവും അദ്ദേഹം പങ്കുവച്ചിരുന്നു.

 

View this post on Instagram

 

A post shared by Durga Rahikwar (@rajurahikwarjr.srk)

ടിവി ഷോകളിലൂടെ അമിതാഭ് ബച്ചനെ അനുകരിച്ചായിരുന്നു ഫിറോസ് ഖാൻ പ്രേക്ഷകശ്രദ്ധ നേടിയത്. ഭാബി ജി ഘർ പേ ഹേ എന്ന ടിവി ഷോയിലൂടെ പ്രശസ്തനായ അദ്ദേഹം ജിജാ ജി ഛത് പർ ഹേ, സാഹേബ് ബീബി ഔർ ബോസ്, ഹപ്പു കി ഉൽത്താൻ പൾട്ടൻ, ശക്തിമാൻ തുടങ്ങിയ ഷോകളിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.

മേയ് നാലിന് ബദൗൺ ക്ലബിൽ നടന്ന മഹോത്സവത്തിന്റെ ഷോയിലാണ് അവസാനമായി അമിതാഭ് ബച്ചനെ അനുകരിച്ചത്. ദീവാർ എന്ന സിനിമയാണ് അമിതാഭ് ബച്ചനെ അനുകരിക്കുന്നതിനായി ഫിറോസിനെ പ്രേരിപ്പിച്ചത്.

Tags: Deathfiroz khan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies