സേവനത്തിന്റെ മറവിൽ മതപരിവർത്തനം: ഫിറോസ് കുന്നുംപറമ്പിലിനെതിരെ നടപടി സ്വീകരിക്കണം, അല്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി
കൊച്ചി: ഫിറോസ് കുന്നുംപറമ്പിലിന്റെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. അധികാരികളുടെ അനാസ്ഥയാണ് മതപരിവർത്തനം വ്യാപകമാകാൻ കാരണമെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. സേവനത്തിന്റെ മറവിൽ ഫിറോസ് കുന്നുംപറമ്പിലും ...