ഫിറോസാബാദിൽ ആറ് പതിറ്റാണ്ട് പഴക്കമുള്ള ക്ഷേത്രം? ഖനനം ആരംഭിച്ച് ജില്ലാ ഭരണകൂടം
ലക്നൗ: ഉത്തർ പ്രദേശിലെ ഫിറോസാബാദിലെ റസൽപൂർ പ്രദേശത്ത് ക്ഷേത്രമുണ്ടെന്ന് ഹൈന്ദവ വിശ്വാസികൾ. കശ്മീരി ഗേറ്റ് പ്രദേശത്ത് ജില്ലാ ഭരണകൂടം ഖനനം ആരംഭിച്ചു. ആറ് പതിറ്റാണ്ടിലേറ പഴക്കമുള്ള ക്ഷേത്രമാണ് ...