എഞ്ചിനീയറിംഗിന്റേയും ടെക്നോളജിയുടേയും കരുത്ത്; 21 കി.മീ ദൈർഘ്യമുള്ള ടണൽ, 7 കി.മീ കടലിന്റെ അടിത്തട്ടിൽ; നിർമാണ ദൃശ്യങ്ങൾ പങ്കുവെച്ച് റെയിൽവെ
മുംബൈ: ബുള്ളറ്റ് ട്രെയിനുവേണ്ടി മഹാരാഷ്ട്രയിൽ നിർമിക്കുന്ന ടണലിന്റെ ചിത്രങ്ങൾ പങ്കുവെച്ച് പശ്ചിമ റെയിൽവെ. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ മുംബൈ- അഹമ്മദബാദ് റൂട്ടിലാണ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ...


