വ്യോമം കീഴടക്കാൻ ഭാരതം; ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഐഎഎഫ്
ഡൽഹി: ഭാരതത്തിനായി ആഗോള വിമാന നിർമ്മാതാക്കളായ എയർബസ് നിർമ്മിച്ച ആദ്യത്തെ സി-295 ട്രാൻസ്‌പോർട്ട് വിമാനം ഏറ്റുവാങ്ങി ഇന്ത്യൻ വ്യോമസേനാ മേധാവി വി.ആർ ചൗധരി. സ്‌പെയിനിലെ സെവില്ലയിൽ നടന്ന ...