ലോകം വീണ്ടും നിശ്ചലമാകുമോ? ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ചൈനീസ് വകഭേദമോ? കൊറോണ വൈറസുമായി HMPV വൈറസിന് സാമ്യമുണ്ടോ? ആശങ്കയേറുമ്പോൾ.. ജാഗ്രത പാലിക്കാം
ലോകം വീണ്ടുമൊരു മഹാമാരിയുടെ പേടിയിലാണ്. കൊവിഡ് -19 ലോകത്തെ പിടിച്ചുലച്ച് അഞ്ച് വർഷത്തിനിപ്പുറമാണ് HMPV വൈറസ് ചൈനയിൽ പടരുന്നത്. ഏറ്റവുമൊടുവിലായി ഇന്ത്യയിലും റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ബെംഗളൂരുവിൽ ...

