വാക്സിൻ പ്രതിരോധവുമായി കൗമാരക്കാർ; 60% പേരും ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: രാജ്യത്തെ 12-14 വയസിനിടയിലുള്ള കൗമാരക്കാരിൽ 60 ശതമാനത്തിലധികം പേരും കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. വാക്സിനേഷനെടുത്ത എന്റെ ...


