മോട്ടോജിപി ആദ്യമായി ഇന്ത്യയിൽ; സെപ്റ്റംബർ 22 മുതൽ 24 വരെ ഗ്രേറ്റർ നോയിഡയിൽ
ജയ്പൂർ: പ്രമുഖ റൈഡർമാർ പങ്കെടുക്കുന്ന മോട്ടോജിപിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ആദ്യമായാണ് ഇന്ത്യയിൽ മോട്ടോജിപിയ്ക്ക് അരങ്ങുണരുന്നത്. 19 രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ പരിപാടിയിൽ പങ്കെടുക്കും. സെപ്റ്റംബർ 22 ...

