350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യ സ്വദേശി ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: 350 കിലോഗ്രാം ത്രസ്റ്റ് ശേഷിയുള്ള ആദ്യത്തെ സ്വദേശി എക്‌സ്‌പെന്‍ഡബിള്‍ ടര്‍ബോ ജെറ്റ് എന്‍ജിന്‍ വികസിപ്പിച്ച് ഇന്ത്യ പ്രതിരോധ സാങ്കേതികവിദ്യയില്‍ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി. പ്രതിരോധ ഗവേഷണ ...

