മാധവ് സുരേഷിന്റെ അരങ്ങേറ്റ ചിത്രം; അമരം സിനിമയുടെ അതേ ലൊക്കേഷനിൽ കുമ്മാട്ടിക്കളിയും; ആദ്യ ഗാനം പുറത്ത്
സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായി പുറത്തിറങ്ങുന്ന ചിത്രം കുമ്മാട്ടിക്കളിയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രശസ്ത തമിഴ് സംവിധായകൻ ആർ കെ വിൻസെന്റിന്റെ ആദ്യ മലയാള ...