തോക്ക് ചൂണ്ടി മാസ് ലുക്കിൽ രജനികാന്ത്; വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
രജനികാന്ത് ആരാധകരുടെ ആവേശം ഇരട്ടിയാക്കി വേട്ടയ്യൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൊങ്കൽ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ...


