ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ചു; 35 കാരിയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറിയൊഴിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ
കൊല്ലം: ഇസ്ലാമിക ആഭിചാരത്തിന് വിസമ്മതിച്ച ഭാര്യയുടെ മുഖത്ത് ഭർത്താവ് മീൻകറിയൊഴിച്ചു. ചടയമംഗലം വെയ്ക്കൽ സ്വദേശി റെജുല ഗഫൂറിന്റെ മുഖത്താണ് പൊള്ളലേറ്റത്. ഉസ്താദിൻറെ ആഭിചാരക്രിയയ്ക്ക് കൂട്ടുനിൽക്കാത്തതാണ് അതിക്രമത്തിന് കാരണമെന്ന് ...





