പ്രാണനായിരുന്നു ആ കുഞ്ഞു ലോകം; പവർക്കട്ടിൽ മീനുകള്‍ ചത്തുപൊങ്ങിതിന് പിന്നാലെ യുവാവ് ജീവനൊടുക്കി
കാണ്‍പൂര്‍: ചില മനുഷ്യര്‍ക്ക് അവരുടെ വളര്‍ത്തുമൃഗങ്ങള്‍ വെറുമൊരു വിനോദോപാധിയല്ല, മറിച്ച് ജീവന്റെ തന്നെ ഭാഗമാണ്. കാണ്‍പൂരില്‍ നിന്നുള്ള ഒരു യുവാവിന്റെ ജീവിതം അത്തരത്തിലൊന്നായിരുന്നു. വന്യമായ ലോകത്തെ തിരക്കുകളില്‍ ...

