‘ കണ്ടാൽ ഗുളികയ്‌ക്ക് സമാനം’; ഗുണത്തിന്റെ കാര്യത്തിൽ മീനല്ല, ആളൊരു പുലി; തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാൻ മീനെണ്ണ ബെസ്റ്റാ..
കണ്ടാൽ പളുങ്ക് വസ്തുവെന്ന് തോന്നുന്ന വിധത്തിൽ ഗുളിക രൂപത്തിലിരിക്കുന്ന മീനെണ്ണ ബഹുഭൂരിപക്ഷം ആളുകൾക്കും സുപരിചിതമാണ്. ചിലതരം മത്സ്യങ്ങളുടെ പേശികളിൽ നിന്നോ വയറിന് ചുറ്റുമുള്ള ഭാഗങ്ങളിൽ നിന്നോ വേർതിരിച്ചെടുക്കുന്ന ...