FISHERIES - Janam TV
Friday, November 7 2025

FISHERIES

ഇടത്തരക്കാരെ ചേർത്തുപിടിച്ച ബജറ്റ്; പരുത്തി കൃഷിക്കായി പഞ്ചവത്സര പദ്ധതികൾ, സമു​ദ്രമേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കും : നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചക്കായി പുത്തൻ‌ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. സമുദ്ര മേഖലയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി വിവിധ വികസന പദ്ധതികൾ കൊണ്ടുവരുമെന്ന് ധനമന്ത്രി പറഞ്ഞു. 2025-26 ...

അറിഞ്ഞുനൽകിയ ചുമതലകൾ; കേരളവുമായി ബന്ധപ്പെട്ട വകുപ്പുകൾ ലഭിച്ചതിൽ സന്തോഷം: ജോർജ് കുര്യൻ

തിരുവനന്തപുരം: ന്യൂനപക്ഷകാര്യം പരിചയമുള്ള മന്ത്രാലയമെന്ന് കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ. കേരളവുമായി ബന്ധമുള്ള വകുപ്പുകൾ നേതൃത്വം അറിഞ്ഞ് തന്നതാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷകാര്യ, ഫിഷറീസ്,  മൃഗസംരക്ഷണ-ക്ഷീരോത്പാദനം ...

ഫിഷറീസ് ക്ഷേമ നിധി ബോർഡിൽ സ്ഥിര ജീവനക്കാരുടെ അഭാവം; ദുരിതത്തിലായി ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ

കോഴിക്കോട്: ബേപ്പൂരിലെ ഫിഷറീസ് ക്ഷേമ നിധി ബോർഡിൽ ഓഫീസർ ഇല്ലാത്തത് മൂലം ദുരിതത്തിൽപെട്ട് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ. ഏഴോളം ഗ്രാമങ്ങൾ ഉൾപ്പെടുന്ന ക്ഷേമനിധി ബോർഡിൽ സ്ഥിര ജീവനക്കാരുടെ അഭാവം ...

മുതലപ്പൊഴിയിൽ പതിയിരിക്കുന്നത് മരണം; മത്സ്യബന്ധനത്തിന് പോകില്ലെന്ന് അഞ്ചുതെങ്ങ് മത്സ്യതൊഴിലാളികൾ, ചർച്ച നടത്താൻ സർക്കാർ

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം പതിവായതോടെ അഞ്ചുതെങ്ങ് മേഖലയിൽ നിന്നും മത്സ്യബന്ധനത്തിന് പോകില്ലെന്ന് മത്സ്യത്തൊഴിലാളികൾ. വരും ദിവസങ്ങളിൽ മുതലപ്പൊഴി മുനമ്പ് വഴി മത്സ്യബന്ധനത്തിന് പോകരുത് എന്ന് ...

10 സെ.മീ താഴെ മാത്രം വലിപ്പം; പിടികൂടിയ 5,000 കിലോ അയല തിരിച്ചൊഴുക്കി; ബോട്ടുടമയ്‌ക്ക് പിഴ

തൃശൂർ: ചാവക്കാട് എടക്കഴിയൂർ തീരത്ത് അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വള്ളം ഫിഷറീസ് ഉദ്യോഗസ്ഥരുടെ നേതൃത്ത്വത്തിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത വള്ളത്തിൽ 5,000 കിലോഗ്രാമോളം വരുന്ന 10 ...