fitness statment - Janam TV

fitness statment

ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ക്കുള്ള ശാരീരികക്ഷമതയുടെ 15 ശതമാനം പോലും ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഇല്ല; ചര്‍ച്ചയായി കോഹ്‌ലിയുടെ തുറന്ന് പറച്ചില്‍

ബെംഗളൂരു: ഇന്ത്യന്‍ കായികരംഗത്ത് ക്രിക്കറ്റിന് ലഭിക്കുന്ന അമിത പ്രാധാന്യത്തെയും ക്രിക്കറ്റ് താരങ്ങളുടെ ശാരീരികക്ഷമതയെയും വിമര്‍ശിച്ച് റണ്‍ മെഷീന്‍ വിരാട് കോലി. കഠിനാധ്വാനത്തിന്റെ കാര്യത്തില്‍ രാജ്യത്തെ ഹോക്കി താരങ്ങളുടെ ...