സ്ഥിരനിക്ഷേപകരെ നിങ്ങൾ ടാക്സ് സേവിംഗ് എഫ്ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?; നേട്ടങ്ങൾ ഇവയെല്ലാം…
തുച്ഛമായ ശമ്പളത്തിൽ നിന്നും മിച്ചം പിടിക്കുന്നതും സമ്പാദിക്കുന്നതും പലരുടെയും രീതിയാണ്. ഇത്തരത്തിൽ ഉപയോക്താക്കളിൽ അധികം ആളുകളും തിരഞ്ഞെടുക്കുന്ന മാർഗ്ഗമാണ് സ്ഥിരനിക്ഷേപം. മികച്ച വരുമാനമുണ്ടെന്ന കാരണമാണ് എഫ്ഡിയെ ഇത്രയും ...


