പേഴ്സ് പോക്കറ്റില്‍ വെക്കുന്നവരാണോ നിങ്ങൾ; എങ്കിൽ ഈ രോഗം അധികം ദൂരെയല്ല; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട…
വണ്ടിയോടിക്കുന്ന സമയത്ത് പേഴ്സ് പൊതുവെ പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിക്കുന്നവവരാണ് അധികം യുവാക്കളും. എന്നാൽ ഇത്തരം ശീലം നീങ്ങളെ രോഗികളാക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടർ വാഹന വകുപ്പ്. പാന്റ്സിന്റെ ...

