Fleet Support ship - Janam TV

Fleet Support ship

19,000 കോടിയുടെ അഞ്ച് ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ; ഡിഡൈൻഡ് ആന്റ് ഡെവലപ്ഡ് ഇൻ ഇന്ത്യ; നാവിക സേനയ്‌ക്കായി നിർമ്മിക്കുന്നത് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ

ന്യൂഡൽഹി: ആത്മനിർഭര ഭാരതത്തിലേക്കുളള പ്രയാണത്തിന് ഊർജ്ജം പകരാനുള്ള സുപ്രധാന നീക്കവുമായി പ്രതിരോധമന്ത്രാലയം. അത്യാധുനിക ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയവും വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡുമായി ...