19,000 കോടിയുടെ അഞ്ച് ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ; ഡിഡൈൻഡ് ആന്റ് ഡെവലപ്ഡ് ഇൻ ഇന്ത്യ; നാവിക സേനയ്ക്കായി നിർമ്മിക്കുന്നത് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

19,000 കോടിയുടെ അഞ്ച് ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ; ഡിഡൈൻഡ് ആന്റ് ഡെവലപ്ഡ് ഇൻ ഇന്ത്യ; നാവിക സേനയ്‌ക്കായി നിർമ്മിക്കുന്നത് വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 10:05 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആത്മനിർഭര ഭാരതത്തിലേക്കുളള പ്രയാണത്തിന് ഊർജ്ജം പകരാനുള്ള സുപ്രധാന നീക്കവുമായി പ്രതിരോധമന്ത്രാലയം. അത്യാധുനിക ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ നിർമ്മിക്കാൻ പ്രതിരോധ മന്ത്രാലയവും വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് ലിമിറ്റഡുമായി കരാർ ഒപ്പുവെച്ചു. 19,000 കോടി ചെലവിൽ അഞ്ച് ഫ്‌ലീറ്റ് ഷിപ്പുകളാണ് ഇവിടെ നിർമ്മിക്കുക. ഓഗസ്റ്റ് 16 ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ഈ കപ്പലുകൾ ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയിരുന്നു.

വിശാഖപട്ടണത്തെ എച്ച്എസ്എൽ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിർമ്മിക്കുന്നവയാണ് ഫ്‌ലീറ്റ് ഷിപ്പുകൾ. നിർണ്ണായക കരാറിലൂടെ രാജ്യത്തെ പ്രതിരോധ ഉൽപ്പാദന മേഖലയ്‌ക്ക് വലിയ ഉത്തേജനമാണ് ഉണ്ടാകാൻ പോകുന്നതെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. തദ്ദേശീയ കപ്പൽ നിർമ്മാണ രംഗത്ത് സുപ്രധാന നാഴികക്കല്ലാണ് ഫ്‌ലീറ്റ് ഷിപ്പുകളുടെ നിർമ്മാണത്തിലൂടെ രാജ്യം കൈവരിക്കുന്നത്.

ഓരോ ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ ഷിപ്പുകൾക്കും 44,000 ടൺ ഭാരമുണ്ട്.
25,000 ടൺ ചരക്ക് വഹിക്കാൻ സാധിക്കും. നാവികസേനയുടെ കപ്പലുകളിൽ ഇന്ധനം, വെള്ളം, വെടിമരുന്ന്, എന്നിവ നിറയ്‌ക്കാനാണ് എഫ്എസ്എസ് ഉപയോഗിക്കുന്നത്. ഇത് തുറമുഖത്തേക്ക് മടങ്ങാതെ തന്നെ ദീർഘകാലത്തേക്ക് പ്രവർത്തിക്കാൻ ഇന്ത്യൻ നാവികസേനയെ പ്രാപ്തമാക്കുമെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എട്ട് വർഷത്തിനുള്ളിൽ ഷിപ്പുകൾ സേനയുടെ ഭാഗമാകും. ഇവയുടെ നിർമ്മാണത്തിലൂടെ 168.8 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു. ഫ്‌ലീറ്റ് സപ്പോർട്ട് ഷിപ്പുകൾ നാവിക സേനയുടെ ഭാഗമാകുന്നത് പ്രതിരോധ രംഗത്ത് സുപ്രധാന ചുവടുവെപ്പാകുമെന്നാണ് വിലയിരുത്തുന്നത്. ദുരന്ത നിവാരണ ദൗത്യങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്നും സിവിലിയൻമാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷനുകളിലും ഇതിന് നിർണ്ണായക പങ്കുവഹിക്കാൻ സാധിക്കും.

Tags: Fleet Support ship19000 CroreVishakapattanam Hindustan Shipyard
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies