സിപിഎമ്മിന് പിഴ; അനധികൃത ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ, നോട്ടീസ് അയച്ചു
കൊല്ലം: അനധികൃതമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായായിരുന്നു ഫ്ലക്സുകൾ ...

